GK in Malayalam-1000+ Malayalam GK Questions and answers

GK in Malayalam PSC Questions, We collated almost all repeated questions here, Let’s Study Now.

GK in Malayalam PSC Questions

കേരള PSC തയ്യാറെടുക്കുന്നവർക്കായി ഇതാ 857 മലയാളം ചോദ്യോത്തരങ്ങൾ.

1. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?
വാലന്റയിന്‍ ചിറോള്‍

2. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
വിന്‍സണ്‍ മാസിഫ്‌

3. ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം ഏതാണ്?
ഗോപാൽപൂർ

4. ശബ്ദത്തിന്റെ യൂണിറ്റ് ഏത്?
ഡെസിബെൽ

5. അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ് ആരാണ്?
ജോൺ റസ്കിൻ

6. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ആരാണ്?
അക്ബര്‍

7. 2012 ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ്?
ഇംഗ്ലണ്ട്

8. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ്
ടൈറ്റാനിയം

9. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ഏതാണ്
കുഷാനന്മാര്‍

10.
ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ് ആരാണ്?
നെടുംചേഴിയന്‍

11. ഏത് ലോകനഗരമാണ് ” ബിഗ് ഓറഞ്ച് ” എന്നറിയപ്പെടുന്നത്?
ലോസ് ആഞ്ചലീസ്

12. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
ജമ്മു കാശ്മീര്‍

13. 1946-ൽ തേഭാഗ സമരത്തിന് വേദിയായ പ്രദേശമേത്?
ബംഗാൾ

14. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ ആരായിരുന്നു?
വാഗ്ഭടാനന്ദൻ

15.
അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ഏതാണ്?
സ്വാമിത്തോപ്പ്

16.
അയ്യങ്കാളി അന്തരിച്ച വർഷം ഏതാണ്
1941

17. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന ഏതാണ്?
ലീല

18. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അയിത്തനിർമാർജന പരിപാടിയുടെ അധ്യക്ഷൻ ആരായിരുന്നു?
കെ.കേളപ്പൻ

19. ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം?

ഇലക്ട്രോൺ

20. മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?
സള്‍ഫ്യൂരിക് ആസിഡ്

21. “കായാതരണ്‍” എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
വന്‍മരങ്ങള്‍ വീഴുമ്പോള്‍

22. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമേതാണ്?
മിസോസ്ഫിയര്‍

23. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?
മഹാനദി

24. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി ആരായിരുന്നു?
സി. സുബ്രഹ്മണ്യം

25. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?
കൊച്ചി

26. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?
273 ഡിഗ്രി സെൽഷ്യസ്

27. ഏതു ഹോർമോണിന്റെ അഭാവമാണ് അരോചക പ്രമേഹത്തിനു കാരണം?
വാസോപ്രസിൻ

28. ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്?
അടിമ വംശം

29. സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്‌ ആരായിരുന്നു
സി. ആര്‍. ദാസ്

30. എയിലാ ഷാപ്പേൽ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത്?
ഒന്നാം കർണാട്ടിക് യുദ്ധം

31. ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത്, ഇത് പറഞ്ഞത് ആര്?
B R (ഭീം റാവു) അംബേദ്കർ

32. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു
സി.എൻ.കരുണാകരൻ

33. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?
പാമ്പാടുംചോല
34. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷന്‍ ആരായിരുന്നു?
ജവഹർലാൽ നെഹ്രു

35. “ബോബനും മോളിയും” എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്?
വി.ടി. തോമസ്‌

36. “കടവല്ലൂര്‍ അന്യോന്യം” ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നമ്പൂതിരിമാര്‍

37. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ്
പ്ലൂട്ടോ

38. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു
രാജേന്ദ്രപ്രസാദ്

39. സിഖ് മതക്കാരുടെ പുണ്യ ഗ്രന്ഥം ഏതാണ്?
ഗുരു ഗ്രന്ഥ സാഹിബ്

40. ആദി ഗ്രന്ഥ് ഏതാണ്?
ഗുരു ഗ്രന്ഥ സാഹിബ്

41. ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസ സംഹിതകളാണ് ഉള്ളത് പുണ്യ ഗ്രന്ഥം ഏതാണ്?
ഗുരു ഗ്രന്ഥ സാഹിബ്

42. ആദി ഗ്രന്ഥ് ക്രോഡീകരിച്ച സിക്ക് ഗുരു ആരാണ്?
ഗുരു അർജുൻ ദേവ്

43. സിഖ് മതത്തിന്റെ അഞ്ചാമത്തെ ഗുരു?
അർജുൻ ദേവ്

44. അമൃതസറിലെ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?
ഗുരു അർജുൻ ദേവ്

45. ഗുരു അർജുൻ ദേവിൻറെ പിതാവ്?
ഗുരു രാംദാസ്

46. നാലാമത്തെ സിഖ് ഗുരു?
ഗുരു രാംദാസ്

47. സിക്കുകാരുടെ വിശുദ്ധ നഗരമായ “അമൃത്സർ” സ്ഥാപിച്ച ഗുരു?
ഗുരു രാംദാസ്

48. ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരു?
ഗുരു അർജുൻ ദേവ്

49. ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി?
ജഹാംഗീർ

50. ഗുരു തേജ് ബഹാദൂറിനെ വധിച്ച മുഗൾ ഭരണാധികാരി?
ഔറംഗസീബ്

51. ഗുരു ഗോബിന്ദ് സിങിനെ വധിച്ച മുഗൾ സൈന്യാധിപൻ?
വാസിർ ഖാൻ

52. ഗുരു ഗോബിന്ദ് സിങ് കൊല്ലപെടുന്ന സമയത്തെ മുഗൾ ഭരണാധികാരി? ബഹദൂർഷാ ഒന്നാമൻ

53. ഗുരു ഗോവിന്ദ് സിംഗിനു ശേഷം നേതൃത്വം ഏറ്റെടുത്തത് ആരാണ്?

ബാൻന്ദാ ബഹാദൂർ

54. വാസിർ ഖാനെ വധിച്ചത്?
ബാൻന്ദാ ബഹാദൂർ

55. സിഖ് മതത്തിൽ സതി നിർത്തലാക്കിയ സിഖ് ഗുരു?
ഗുരു അമർദാസ്

56. മൂന്നാമത്തെ സിഖ് ഗുരു?
ഗുരു അമർദാസ്

57. 41.സിഖ് മത സ്ഥാപകൻ ആരാണ്?
ഗുരു നാനാക്ക്

58. നൂറ്റാണ്ടിലാണ് സിഖ് മതം രൂപികരിക്കപ്പെട്ടത്?
പതിനഞ്ചാം

59. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണ്
സിഖ് മതം

സിക്ക് മതസ്ഥരുടെ ആദ്യത്തെ ഗുരു?
ഗുരു നാനാക്ക്

60. ഗുരു നാനാക്കിന്റെ ജന്മ സ്ഥലം ഏതാണ്?
റായി ബോയി ദി താൽവന്ദി

61. റായി ബോയി ദി താൽവന്ദി ഇപ്പോഴത്തെ പേര്?
നാൻകാന സാഹിബ്

62. ഗുരു നാനാക്ക് ജനിച്ച വർഷം ഏതാണ്?
1469

63. ഗുരു നാനാക്ക് ജയന്തി ആചരിക്കുന്നത്?
കാർത്തിക പൂർണിമ (ഒക്ടോബർ-നവംബർ)

64.
സിക്ക് മതക്കാർ ഉപയോഗിക്കുന്ന കലണ്ടർ?
നാനാക്ഷാഹി (Nanakshahi)

65. ഏതിൽ നിന്നാണ് നാനാക്ഷാഹി കലണ്ടറിനു ഈ പേര് ലഭിച്ചത്?
ഗുരു നാനാക്കിൽ

66. ഗുരു നാനാക്ക് ജനിച്ച വർഷം ആണ് ആദ്യ വർഷം?
(C. Year – 550)

67. ഗുരു നാനാക്ക് ജനിച്ച മാസം?
കടക് (നാനാക്ഷാഹി കലണ്ടർ, ഏട്ടാം മാസം)

68. ഗുരുപർവ ഏത് മതക്കാരുടെ ആഘോഷമാണ്?
സിക്ക് മതക്കാരുടെ

69. ഗുരു നാനാക്ക് ജയന്തി ആണ്?
ഗുരുപർവ

70. ഇവിടെ ഒരു ഹിന്ദുവോ മുസൽമാനോ ഇല്ല മനുഷ്യൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞ മഹാൻ ആരാണ്?
ഗുരു നാനാക്ക്Bottom of Form

71.സിക്കുകാരുടെ ജീവിച്ചിരുന്ന അവസാനത്തെ ഗുരു ആരാണ്?
ഗുരു ഗോബിന്ദ് സിങ്

72.സിക്ക് മതത്തിൻറെ ജിവിച്ചിരുന്ന ഗുരുക്കന്മാർ?
10 പേർ

73.സിക്ക് മതത്തിൻറെ രണ്ടാമത്തെ ഗുരു?
ഗുരു അംഗദ്

74. സിക്ക് മതത്തിൻറെ അവസാന ഗുരു?
ഗുരു ഗോബിന്ദ് സിങ് (പത്താമത്തെ ഗുരു)

75. ഗുരു ഗോബിന്ദ് സിങ്ങിന്റെ പിതാവ്?
ഗുരു തേജ് ബഹാദൂർ സിങ്

76. ഖൽസ രൂപികരിച്ച സിക്ക് ഗുരു?
ഗുരു ഗോബിന്ദ് സിങ്

77. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം എന്താണ്?
സിദ്ധാർത്ഥൻ

78.ഗൗതമന്‍ (ഗൗതമ ബുദ്ധന്‍, ഗൗതമ സിദ്ധാർത്ഥൻ) തുടങ്ങിയ അറിയപ്പെടുന്നത്?
സിദ്ധാർത്ഥൻ

79.സിദ്ധാർത്ഥൻ അദ്ദേഹത്തിന്റെ കുടുംബപ്പേര്‌?
ഗോതമ

80.ശാക്യവംശത്തില്‍ പിറന്നതിനാല്‍ അദ്ദേഹത്തെ ശാക്യമുനി എന്നും അറിയപ്പെടാറുണ്ട് ആര്?
സിദ്ധാർത്ഥൻ

81. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ്?
ബോധ്ഗയ

82. ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ബീഹാർ

83. ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം ആർക്കാണ്?
ബുദ്ധന്

84.ബോധി വൃക്ഷം?
അരയാൽ, പിപ്പലമരം

85. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ്?
സാരാനാഥ്‌

86. ഉത്തർപ്രദേശിലെ വാരാനാസിക്കു സമീപമുള്ള ഒരു നഗരമാണ്?
സാരാനാഥ്

87. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് ഇത്?
സാരാനാഥ്

88. ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രമാണ്?
സാരാനാഥ്

89.ജൈന മതത്തിന്റെ 11-ആമത്തെ തീർത്ഥങ്കരനായ ശ്രേയാംസനാഥൻ (സുമതിനാഥൻ) ജനിച്ചത്?
സാരാനാഥ്

90. ശ്രീബുദ്ധനെ ദൈവമായി കണക്കാക്കിയിരുന്ന ബുദ്ധമത വിഭാഗം ഏതാണ്
മഹായാന ബുദ്ധമതക്കാർ

91. ബുദ്ധമതത്തിലെ പ്രധാനപെട്ട രണ്ടു വിഭാഗങ്ങള്‍?
ഹീനയാനം (ഥേരാവാദം), മഹായാനം എനിവയാണ്

92. വൈശാലിയിൽ നടന്ന രണ്ടാം ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ രണ്ടു ശാഖകളായി പിരിഞ്ഞു ഏതു?
സ്ഥിരവാദികൾ അഥവാ ഥേരാവാദികൾ എന്നും മഹാസാംഘികർ എന്നും

93. മഹാസാംഘികർ?
മഹായാന ബുദ്ധമതക്കാർ

94. ഥേരാവാദികൾ?
ഹീനയാന ബുദ്ധമതക്കാർ

95. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
രാജഗൃഹം (രാജ്‌ഗിർ, Bihar)

96. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
B.C. 483

97. ഒന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍?
മഹാകശ്യപൻ

98. ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ : അജാതശത്രു

99. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
വൈശാലി (ബീഹാര്‍)

100. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
B.C. 383

You may also like...

Leave a Reply

Your email address will not be published.

19 + 18 =