Previous Question Papers of PSC

Previous Question Papers of PSC, Are you looking for previous year’s questions and answers?. We are collating it for you… Keep reading with us and keep learning.

Previous Question Papers of PSC

1.സൂര്യന്റെ ഏറ്റവും അടുത്ത് സ്ഥി ചെയ്യുന്ന ഗ്രഹം-ബുധൻ

2.ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വര്ഷം -1920

3.ഏറ്റവും കടുപ്പം കുറഞ്ഞ ലോഹം -ലിഥിയം

4.തിരുനാവായ ഏതു നദിയുടെ തീരത്താണ് -ഭാരതപ്പുഴ

5.ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞ ലോഹം -സോഡിയം

6.വൈദുതിയുടെ ഏറ്റവും നല്ല ചാലകം ഏതു-  വെള്ളി

7.വിങ്‌സ് ഓഫ് ഫയർ ആരുടെ ആത്മകഥയാണ് – എപിജെ അബ്ദുൽ കലാം

8.നീർമാതളം പൂത്തകാലം ആരുടെ കൃതി ആണ് -മാധവികുട്ടി (കമല സുരയ്യ)

9.ജൂൺ 12  ഏതു ദിനമായി ആചരിക്കുന്നു-ബാലവേല വിരുദ്ധ ദിനം

10.ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ്-1.852

11.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം-കാൽസ്യം

12.റോമൻ സംഖ്യ സി ക്കു തുല്യമായ സംഖ്യ-100

13.അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകം -ജീവകം ബി 

14.ഹൈഡ്രോപവറിൽ വൈദുതി ഉല്പാദിപ്പിക്കുന്നത് ഇതിൽ നിന്ന്-ജലം

15.സീസ്മോഗ്രാഫ് ഉപയോഗിക്കുന്നത് എന്തിന്-ഭൂകമ്പം

16.ജലത്തിലൂടെ പകരുന്ന രോഗമാണ്- ടൈഫോയ്ഡ്

17.പേരാർ എന്നുമറിയപ്പെടുന്ന നദി-ഭാരതപ്പുഴ

18.ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപംനൽകിയത്-പിംഗലി വെങ്കയ്യ

19.തയ്യാറായിരിക്കുക എന്ന മുദ്രാവാക്യം ഏത് സംഘടനയുടേതാണ്-Bharat Scouts & Guides

20.ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത്-സി രാജഗോപാലാചാരി

21.തുഞ്ചൻ ദിനമായി ആചരിക്കുന്നത്-December 31

22.തർക്കശാസ്ത്രത്തിന്റെ പിതാവ്-അരിസ്റ്റോട്ടിൽ

23.ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത്-വള്ളത്തോൾ

24.വന്ദേമാതരം എന്ന പ്രാർഥനാ ഗാനം രചിപ്പിച്ചിരിക്കുന്ന ഭാഷ-സംസ്കൃതം

25.അക്ബറുടെ ശവകുടീരം എവിടെയാണ്-സിക്കന്ദ്ര

26.ഒരു ഒച്ചിന് എത്ര കാലുകളുണ്ട്-1

27.ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ചീഫ് ജസ്റ്റിസായി തുടരാൻ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്-വൈ വി ചന്ദ്രച്ചുഡ് 

28.സോണി ഏത് രാജ്യത്തെ ഇലക്ട്രോണിക് ഉൽപന്ന രംഗത്തെ കമ്പനിയാണ്-ജപ്പാൻ

29.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി-വിക്ടോറിയ രാഞ്ജി

30.പുകഴയെന്തി എന്ന പേരിൽ സംഗീത ലോകത്ത് അറിയപ്പെടുന്നത്-വേലപ്പൻ നായർ

Subscribe to the Newsletter and COMMENT below!

You may also like...

Leave a Reply

Your email address will not be published.

7 + 6 =