ഓ എൻ വി കുറുപ്പ് ജീവചരിത്രം

ONV KURUP:- ഓ എൻ വി കുറുപ്പ് ജീവചരിത്രം

1) 1931 മെയ് 21 നു കൊല്ലം ജില്ലയിലെ ചവറയിൽ ജനനം

2) ഓ എൻ വി യുടെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കാവ്യ സമാഹാരം -പൊരുതുന്ന സൗന്ദര്യം (1949)

3) ഓ എൻ വി ഗാനരചന നിർവഹിച്ച ആദ്യ മലയാള സിനിമ -കാലം മാറൂന്നു (1955)

4) മികച്ച ഗാനരചയിതാവിനുള്ള ഒരു ദേശീയ പുരസ്കാരവും 13 സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

5) ഓ എൻ വി യ്ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചലച്ചിത്രം -വൈശാലി

6) 2006-ൽ വള്ളത്തോൾ പുരസ്കാരവും 2007-ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.
ജ്ഞാനപീഠം നേടുന്ന അഞ്ചാമത്തെ മലയാളി.

7) ഓ എൻ വി ജ്ഞാനപീഠം ലഭിച്ച വര്ഷം-2007

8) 1998 ൽ പദ്മശ്രീയും, 2011 ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

9) 2016 ഫെബ്രുവരി 13 ന് അന്തരിച്ചു

10) ONV KURUPPU പ്രധാന കൃതികൾ -ഭൂമിക്കൊരു ചരമ ഗീതം, ഉപ്പ് , ഉജ്ജയിനി, മൃഗയ, ഭൈരവന്റെ തുടി,നറുമൊഴി,മരുഭൂമി,തോന്ന്യാക്ഷരങ്ങൾ.

Check your score now!

Subscribe to the Newsletter and COMMENT below!

You may also like...

Leave a Reply

Your email address will not be published.

5 × 1 =