Chief Minister- Repeated PSC Questions

Chief Minister- Repeated PSC Questions

1) മുഖ്യമന്ത്രിയായ ആദ്യ വനിതാ-സുചേതാ കൃപാലിനി (1963 ഉത്തർപ്രദേശ്)

2) മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിതാ-നന്ദിനി സത്പദി (1972 ഒറീസ്സ )

3) മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിതാ-ജാനകി രാമചന്ദ്രൻ (തമിഴ്നാട് )

4) ഒരു സംസ്ഥാനത്തു ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന വെക്തി -ജ്യോതി ബസു (1977 -2000 പശ്ചിമബംഗാൾ)

5) ഒരു സംസ്ഥാനത്തു ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന രണ്ടാമത്തെ വെക്തി-ഗഗോങ് അപാങ് (1980 -1999 , 2003 -2007 അരുണാചൽപ്രദേശ്)

6) ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിതാ-ഷീല ദീക്ഷിത് (ഡൽഹി 1998 -2013 വരെ )

Chief Minister- Repeated PSC Questions

7) മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിതാ-മായാവതി (ഉത്തർപ്രദേശ്)

8) മുഖ്യമന്ത്രിയായ ആദ്യ സിനിമ നടൻ- എം ജി രാമചന്ദ്രൻ (തമിഴ്നാട്)

9) രണ്ടു സംസ്ഥാങ്ങളിൽ മുഖ്യമന്ത്രിയായ വെക്തി -എൻ  ഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്)

10) മുന്ന് സംസ്ഥാങ്ങളിൽ മുഖ്യമന്ത്രിയായ വെക്തി-പട്ടം താണുപിള്ള (തിരുവിതാകൂർ-1948, തിരുകൊച്ചി-1954, കേരളം-1960 )

11) മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വെക്തി -ജഗദംബികപാൽ (ഉത്തർപ്രദേശ്)

12) മുഖ്യമന്ത്രി ആയിരിക്കെ കൊല്ലപ്പെട്ട ആദ്യ വെക്തി -ബൽവന്ത്റായ് മേത്ത 

13) ഇലക്ഷനിൽ പരാജയപ്പെട്ട ആദ്യ മുഖ്യമന്ത്രി -ഷിബുസോറൻ

14) പദവിയിലിരിക്കെ അന്തരിച്ച ആദ്യ മുഖ്യമന്ത്രി – സി എൻ അണ്ണാദുരൈ

15) മുഖ്യമന്ത്രിയായ ആദ്യ ഐഎസ് കാരൻ -അജിത് ജോഗി (ഛത്തീസ്ഗഡ് )

16) മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രൻ-ആൻഡേഴ്സൺ ഗോങ്ലം (മേഘാലയ 2001)

Current Affairs » Current Affairs 2021 » PSC Mock Test

You may also like...

Leave a Reply

Your email address will not be published.

eight + 6 =