General Knowledge

PSC mock test in Malayalam, An online mock test platform for PSC exams. More questions are updating frequently

Welcome to PSC mock test Malayalam-Set1

1. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്‌ഥലം?
2. ദിർഹം ഏതു രാജ്യത്തിൻറെ നാണയമാണ്?
3. വേലുത്തമ്പി ദളവ യുടെ ജന്മസ്‌ഥലം?
4. 2, 6, 12, 20, 30 എന്ന ശ്രേണിയിലെ വിട്ടിരിക്കുന്ന പടം ഏതു?
5. 10*1*.1*0.01 എത്ര?
6. ഇന്ത്യ ഗേറ്റ് എവിടെയാണ് സ്‌ഥിതി ചെയ്യുന്നത്?
7. ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടിരുന്ന ആൾ ?
8. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടതലുള്ള വാതകം?
9. ഇലെക്ട്രിക്കൽ ബൾബിൽ നിറക്കുന്ന വാതകം ?
10. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം?