PSC Mock Test

PSC Mock Test Malayalam, Do you know an online mock test that provides you to perform better in upcoming exams, Here we collated online exam questions for you, which give instant results and make you prepare better.

Welcome to your PSC Online Exam Mock Test-Set1

1. 10 x 1 x .1 x 0.01 എത്ര?
2. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ ആദ്യമായി പാർലമെന്റിലേക്ക് മത്സരിച്ച സ്ഥലം ?
3. ഒരു അമാവാസി കഴിഞ്ഞു അടുത്ത അമാവാസി ആകുവാൻ എത്ര ദിവസം വേണം ?
4. ഏറ്റവും വലിയ ഭൂഖണ്ഡം ?
5. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ?
6. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
7. ഐ ഐ എം ഫിന്റെ ആസ്ഥാനം?
8. ഇലക്ട്രിക്ക് ബൾബിൽ നിറക്കുന്ന വാതകം ?
9. കേരള വാല്മീകി എന്നറിയപ്പെടുന്ന കവി ?
10. വേലുത്തമ്പി ദളവയുടെ ജന്മ സ്ഥലം?
11. ഇന്ത്യ ഗേറ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
12. കേരളം സംസ്ഥാനം രൂപം കൊണ്ടത് എന്നാണ് ?
13. ഒരു ക്ലോക്ക് 6 അടിക്കാൻ 5 സെക്കന്റ് എടുക്കും എന്നാൽ 12 അടിക്കാൻ എത്ര സെക്കന്റ് എടുക്കും ?
14. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ സാഹിത്യ സദസ്സ്
15. ദിർഹം ഏതു രാജ്യത്തിൻറെ നാണയമാണ് ?
16. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്‌ഥലം?
17. കറിയുപ്പിന്റെ രാസനാമം ?
18. ഏതൊരാൾക്കും നൽകാവുന്ന രക്ത ഗ്രൂപ്പ് ?
19. 8, 3, 6 എന്നി സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ?
20. ആദ്യത്തെ ഭരത് അവാർഡ് നേടിയ മലയാളി?
21. കോൺഗ്രസ്സ് നേതൃത്തിലുള്ള ഒരു മുന്നണി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽ വന്ന വര്ഷം?
22. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള ലോഹം?
23. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ആൾ ?
24. 2, 6, 12, 20, 30, .... എന്ന ശ്രേണിയിലെ വിട്ടിരിക്കുന്ന പടം എന്ത് ?

Leave a Reply

Your email address will not be published.

three − two =